G
G10sms
Back to Categories

funny Messages

ടിന്റുമോൻ തൻ്റെ പുതിയ ടോയ് ബസുമായി: 'ഡ്ര്ര്.. പീ പീ സ്റ്റോപ്പ്! വേഗം ഇറങ്ങ്, പോവാറായി!' ഇത് കുറച്ചുനേരം കേട്ടു സഹികെട്ട ടിന്റുമോന്റെ അച്ഛൻ ബസ് എടുത്തു വെച്ചു. ടിന്റുമോൻ കുറെ കരഞ്ഞപ്പോൾ അച്ഛൻ തിരിച്ചു കൊടുത്തു. ടിന്റുമോൻ: 'ഡ്ര്ര്.. പീ പീ സ്റ്റോപ്പ്! വേഗം ഇറങ്ങെടാ തെണ്ടി! അല്ലെങ്കിൽത്തന്നെ ഒരു നായിൻ്റെ മോൻ കാരണം 5 മിനിറ്റ് ലേറ്റ് ആയി! പോവാറായി!'

G10sms

Engineering student's method of answering questions in exams: Q) Explain the Wien bridge oscillator. (8 Marks) Ans: 1. A Wien bridge is an oscillator. 2. The Wien bridge is a bridge-kind of oscillator. 3. This oscillator consists of a bridge. 4. Wien is the name of the scientist who invented this oscillator. 5. There are many kinds of oscillators. 6. For example, a Wien bridge oscillator. 7. It is known as an oscillator because it oscillates. 8. Thus, this is how the Wien bridge oscillator works!

You are 95% beautiful. You are 96% sweet. You are 97% nice. You are 98% handsome. You are 99% lovely, and 100% fool to believe this.

കഴുതകൾക്കുള്ള ഒറ്റ മത്സരം! Ready! 10... 9... 8... 7... 6... 5... 4... 3... 2... 1... Fire! എസ്എംഎസ് പിന്നെ വായിക്കാം. ഇപ്പോ ഓടിക്കോ... അല്ലെങ്കിൽ ട്രോഫി പോകും!

പണ്ട് കാർഗിൽ യുദ്ധം നടക്കുന്ന കാലം. ഇന്ത്യൻ ക്യാമ്പിൽ ആകെ നാല് പട്ടാളക്കാരും പാക് ക്യാമ്പിൽ അഞ്ച് പട്ടാളക്കാരും മാത്രമാണ് ബാക്കി. രണ്ട് ക്യാമ്പുകളിലെയും മൂന്ന് പട്ടാളക്കാർ വീതം കൊല്ലപ്പെടുന്നു. അങ്ങനെ ഇന്ത്യൻ ക്യാമ്പിൽ ഒരു സൈനികനും പാക് ക്യാമ്പിൽ രണ്ട് സൈനികരും മാത്രം അവശേഷിക്കുന്നു. പാക് സൈനികർ ഇന്ത്യൻ സൈനികനു നേരെ കാഞ്ചി വലിച്ചു! പക്ഷേ ഇന്ത്യൻ സൈനികൻ രണ്ട് പാകിസ്ഥാൻ സൈനികരെയും കൊല്ലുന്നു. അങ്ങനെ സന്തോഷിച്ചിരിക്കെ ഒരു ട്രക്കിൽ പാക് സേനയുടെ പുതിയ സൈനികർ വന്നിറങ്ങി. പേടിച്ചു വിരണ്ട ഇന്ത്യൻ സൈനികൻ അവിടെ നിന്ന് ജീവനും കൊണ്ട് ഓടി. ഓടിയോടി അയാൾ ജമ്മുവിലെത്തി, പിന്നെയും ഓടി പഞ്ചാബ്, സിക്കിം തുടങ്ങിയ സ്ഥലങ്ങളിൽ എത്തി. ക്ഷീണിച്ചവശനായ പട്ടാളക്കാരൻ ഒരു ആൽച്ചുവട്ടിൽ ഇരുന്നു. വല്ലാത്ത വിശപ്പ്, തൊട്ടു മുൻപിൽ ഒരു ചെറിയ കെട്ടിടം. ഹോട്ടലാണെന്ന് കരുതി അയാൾ ഒരു ബാർബർ ഷോപ്പിൽ കയറി. "എന്തുണ്ട് കഴിക്കാൻ?" 'കട്ടിംഗും ഷേവിംഗും!!' "രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ?" ഹാ..ഹാ..ഹാ....

Very few seas are deeper than you! Very few stars are brighter than you! Very few fruits are sweeter than you! But no fools are greater than you!! Enjoy your day.

Love is Airtel – Express Yourself. Marriage is Idea – An Idea Can Change Your Life. Wife is Hutch – Wherever You Go, It Follows You. But Friendship is BSNL – Connecting People.

Love is Airtel - Express Yourself. Marriage is Idea - An Idea can change your life. Wife is Hutch - Where you go, it follows you. But Friendship is BSNL - Connecting People.

If you were a triangle, you'd be acute one.

I'm reading a book on anti-gravity. It's impossible to put down!